Friday, December 11, 2009

ചില ചിത്രങ്ങള്‍ -1

പ്രതിഭാശാലികള്‍ ആയ ചിലരുടെ ഓയില്‍ പെയിന്റിങ്ങുകള്‍ അക്രിലികില്‍ പകര്‍ത്താനുള്ള ഒരു വൃഥാ ശ്രമത്തിന്റെ ഫലം ആണ് താഴെ .( അവര്‍ എന്നോട് പൊറുക്കട്ടെ! )


അവലംബം:സമ്മര്‍ ഈവനിംഗ് ഇന്‍ സതെര്‍ന്‍ ബീച് -പി .എസ്.ക്രോയെര്‍


അവലംബം:സ്റ്റില്‍ ലൈഫ് വിത്ത്‌ ആപ്പില്‍സ് ബൈ സെസാന്‍


അവലംബം:ലാന്‍ഡ്‌സ്കേപ് അറ്റ്‌ ഷാപനോവല്‍ ബൈ പിസ്സാരോ



അവലംബം:ട്വിലൈറ്റ് ഇന്‍ വൈല്ടെര്‍നെസ് ബൈ ഫ്രെടെരിക് ചര്‍ച്

7 comments:

  1. good ! I would like to see "Starry Night" and "Sunflowers" !

    ReplyDelete
  2. Hi sajan,vu2lid ,
    Thanks for the comments.will try to follow the suggestions

    ReplyDelete
  3. മറ്റു പോസ്റ്റുകളും വായിച്ചു..നന്നായിട്ടുണ്ട് കേട്ടോ..
    യാത്രാവിവരണം കൂടുതല്‍ യോജിക്കും എന്ന് തോന്നുന്നു..
    പെയിന്റിംഗ് കളുടെ ഈ വേര്‍ഷന്‍ നന്നായി...
    പിന്നെ
    Frederic Church ന്റെ ''Morning in the Tropics'' ഒന്ന് ട്രൈ ചെയ്യൂ..
    എങ്ങനെ ഉണ്ടാവും എന്ന് നോക്കാലോ..
    :)

    ReplyDelete
  4. മുരളി ,
    അഭിപ്രായങ്ങള്‍കും നിര്‍ദേശങ്ങല്കും നന്ദി .മോര്‍ണിംഗ് ഇന്‍ ട്രോപിക്സ് വരയ്ക്കാന്‍ നോക്കാം.
    :)

    ReplyDelete
  5. i like the red landscape painting. water colors are really tuff..

    ReplyDelete
  6. Thanks you Jessima,I am just a beginner,But I love to paint when I have time

    ReplyDelete

Followers

About Me

My photo
എന്റെ യാത്രകളില്‍ കണ്ട ചില കാഴ്ചകള്‍,വ്യക്തികള്‍ എന്നിവയെപ്പറ്റി ചില കുറിപ്പുകളും(വഴിയമ്പലങ്ങള്‍ എന്നബ്ലോഗ് നോക്കുക ) ചിത്രങ്ങളും(ചില വഴിയോരക്കാഴ്ചകള്‍ എന്നബ്ലോഗ്‌ )സമാനമനസ്കര്‍ക്കായി പങ്കു വയ്ക്കുകയാണ് ഇവിടെ സൃഷ്ടിപരമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
ജാലകം