Friday, December 11, 2009

ന്യൂ ഫൌണ്ട് ലാന്‍ഡ്‌








വടക്കന്‍ അമേരിക്കയില്‍ ആദ്യം സൂര്യോദയം കാണുന്നത് ന്യൂഫൌണ്ട് ലാണ്ട് കാരാണ്.




പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉണ്ടാക്കിയ ഫെരിലാണ്ടിലെഹോളിട്ര്രിനിറ്റിചര്‍ച്ച്‌.ch ജീവിച്ചിരുന്ന മീന്പിടിത്തക്കാരായ വിശ്വാസികള്‍ രണ്ടു കിലോമീറ്റര്‍ ദൂരെ നിന്നു ചുമന്നു കൊണ്ടു വന്ന കല്ലുകള്‍ ആണ് ഇതുണ്ടാക്കാന്‍ ഉപയോഗിച്ചത്..ഒന്നാമത്തെ പാതിരി ജെയിംസ്‌ മര്‍ഫിയെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പള്ളിയുടെ അകത്തുതന്നെയാണ് അടക്കിയിരിക്കുന്നതു.ആ സ്ഥലം പള്ളിയുടെ അകത്തു ഒരു കുരിശു കൊണ്ടു പ്രത്യേകം അടയാളപ്പെടുതിയിട്ടുണ്ട്.ഇത്രയും വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും ഇന്നും എവിടെ എല്ലാ ഞായറാഴ്ചയും ആരാധനയുണ്ട്.


പല ഭാഗങ്ങളിലും അറ്റ്‌ ലാന്റിക് മഹാ സമുദ്രം ഈ ദ്വീപിന്റെ വളരെ ഉള്ളിലേക്ക് കയറി കിടക്കുന്നു.അതിലൊരു ഭാഗമാണ് ചിത്രത്തില്‍.

1 comment:

  1. It brought memories of my stay at St. Johns and visit to ferryland

    ReplyDelete

Followers

About Me

My photo
എന്റെ യാത്രകളില്‍ കണ്ട ചില കാഴ്ചകള്‍,വ്യക്തികള്‍ എന്നിവയെപ്പറ്റി ചില കുറിപ്പുകളും(വഴിയമ്പലങ്ങള്‍ എന്നബ്ലോഗ് നോക്കുക ) ചിത്രങ്ങളും(ചില വഴിയോരക്കാഴ്ചകള്‍ എന്നബ്ലോഗ്‌ )സമാനമനസ്കര്‍ക്കായി പങ്കു വയ്ക്കുകയാണ് ഇവിടെ സൃഷ്ടിപരമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
ജാലകം